Trending

പ്രതിഭകളെ ആദരിക്കലും SSLC സൗജന്യ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനവും നാളെ(29-01-2019)

കൊടുവള്ളി: കേരള ഹജ്ജ്കമ്മറ്റി ചെയര്‍മാനെയും, പന്നൂരിലെ  പ്രതിഭകളെ ആദരിക്കലും  നാളെ  (29 /1/19 ) ചൊവ്വ വൈകുന്നേരം  6 മണിക്ക് പന്നൂര്‍ കുന്നോത്ത് വയലില്‍ നടക്കും.  

കോഴിക്കേൊട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: വി .ആര്‍. രാജേന്ദ്രന്‍ സര്‍  ഉദ്ഘാടനം നിര്‍വ്വഹിക്കും .


 കേരള ഹജ്ജ്കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ്ഫൈസി ,Dr മുഹമ്മദ് ജദീര്‍ ,MV I നൂര്‍മുഹമ്മദ് ,സബ്ഇന്‍സ്പക്ടര്‍ ദിനേശ്കുമാര്‍  ,ഡോ സാലി , വി അബ്ദുള്ളമുസ്ലിയാര്‍,പി കെ മുഹമ്മദ്മാസ്റ്റര്‍ , കെ ടി മുഹമ്മദ്ഹാജി , അഡ്വ ഃ അഖില പുവ്വത്തിങ്ങല്‍, ഹരിദവിദ്യാലയമായി  തിരഞ്ഞെടുത്ത  പന്നൂര്‍ എ എം എല്‍ പി  സ്കൂള്‍ എന്നിവരെ ആദരിക്കും.


14 ദിവസം നടക്കുന്ന SLC കോച്ചിംഗ് ക്യാമ്പ് അബ്ദുള്ഹ കൊടോളി ഉദ്ഘാടനം ചെയ്യും  ,കിഴക്കേൊത്ത് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ്  U P നഫീസ ,15 ാം വാഡ്മെമ്പര്‍ ജാഫര്‍അഷ്റഫ് , ഇഖ്ബാല്‍ കോട്ടുവറ്റ , എം എ സത്താര്‍മാസ്റ്റര്‍ , എന്നിവര്‍ സംസരിക്കും.


Previous Post Next Post
3/TECH/col-right