തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍
പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത് പ്രത്യേക
വിമാനത്തില്‍. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലാണ്
പ്രധാനമന്ത്രി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സാദാശിവം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം ഹെലികോപ്ടറില്‍ കൊല്ലത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സാദാശിവവും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും അദ്ദേഹത്തോടൊപ്പം കൊല്ലത്തേക്കെത്തി. കൊല്ലം പീരങ്കി മൈതാനത്ത് നടക്കുന്ന ബി.ജെ.പി റാലിയിലും അദ്ദേഹം പങ്കെടുത്തു.

Tags:
KERALA