Trending

സ്കൂൾ അസംബ്ലിയിൽ അതിഥികളായി വിദേശികളും

താമരശ്ശേരി:പൂനൂർ തേക്കുംതോട്ടം  എ എം എൽ പി സ്കൂൾ  അറബിക് അസംബ്ലിയിൽ അതിഥികളായി അറബികൾ വന്നെത്തി.


ചൊവ്വാഴ്ച വൈകുന്നേരം 3.30 ഓടെ ചേർന്ന അസംബ്ലിയിൽ ആണ്  അറബികളായ യഹ്ക്കൂബ് അബ്‍ദുള്ളാ ഗനീം വഹബി,അബ്‍ദുള്ളാ വഹബി ,Dr:അബ്‍ദുറഹിമാൻ എന്നിവർ എത്തിച്ചേർന്നത്.

ചടങ്ങിൽ ആയിഷ ടീച്ചർ, ഹക്കീം മാസ്റ്റർ,സുഹൈൽ, ജാഫർ മാസ്റ്റർ,റസീല ടീച്ചർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right