ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാര്‍ത്തക്കുറിപ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 6 January 2019

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാര്‍ത്തക്കുറിപ്പ്

ഉണ്ണികുളം:ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽപെടുത്തി അംഗീകാരം ലഭിച്ച "കള്ളാടി സമുദായ ഉപപദ്ധതി"യുടെ ഭാഗമായി കള്ളാടി ഉൾപ്പെടെ പട്ടികജാതി ദുർബല വിഭാഗത്തിൽ പെട്ടതും എസ്.എസ്.എൽ.സി. ജയിച്ചവരും,തോറ്റവരും അതിനു മുകളിൽ യോഗ്യതയുള്ളവരുമായ 18നും 41നും ഇടയിലുള്ള യുവതീ -  യുവാക്കൾക്ക് പി.എസ്.സി പരീക്ഷയുൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.


താല്പര്യമുള്ളവർ അപേക്ഷയും വിശദമായ ബയോഡാറ്റയും സഹിധം 2019 ജനുവരി 15 നകം ഗ്രാമപഞ്ചായത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment

Post Bottom Ad

Nature