താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 6 January 2019

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു.

അടിവാരം:  താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്.


കൈതപ്പൊയിൽ സ്വദേശികളായ നാലുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്​.

പരിക്കേറ്റവരെ കോഴി​ക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.
രണ്ട് പേരുടെ പരിക്ക്​ ഗുരുതരമാണ്​. 

മുക്കത്തു നിന്നും കൽപറ്റയിൽ നിന്നും അഗ്​നിശമന സേനാ യൂണിറ്റുകൾ സംഭവസ്​ഥലത്ത്​ എത്തിയിരുന്നു.
No comments:

Post a Comment

Post Bottom Ad

Nature