താമരശേരി: കോഴിക്കോട് ഗേള്‍സ് വിഎച്ച്എസ്എസ് നാഷണല്‍ സര്‍വീസ് സ്കീം കട്ടിപ്പാറ കാരുണ്യതീരം സ്പെഷല്‍ സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മിച്ച് നല്കി.
ഉപയോഗം കഴിഞ്ഞ ഫ്ളക്സ് ഷീറ്റുകളില്‍ നിന്നും ഗ്രോബാഗ് ഉണ്ടാക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. ഇങ്ങനെ നിര്‍മിച്ച ഗ്രോബാഗിലാണ് സ്കൂളിന് വേണ്ടി മട്ടുപ്പാവില്‍ പച്ചക്കറിത്തൈകള്‍ നട്ടത്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.വി. സീന, വാര്‍ഡ് മെമ്ബര്‍ മുഹമ്മദ് രിഫായത്ത്, അധ്യാപകരായ ബഷീര്‍, കെ.ആര്.സ്വാബിര്‍, ജോളി ജോസഫ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി.