പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 December 2018

പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു

താ​മ​ര​ശേ​രി: പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ്, തി​രു​ത്ത​ലു​ക​ള്‍, ട്രാ​ന്‍​സ്ഫ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യ്ക്കാ​യി ക​ഴി​ഞ്ഞ ജൂ​ലൈ അ​ഞ്ചി​ന് കൊ​ടു​വ​ള്ളി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യി​ട്ടു​ണ്ട്.


പ​ഴ​യ റേ​ഷ​ന്‍​കാ​ര്‍​ഡ്, തി​രി​ച്ച​റി​യല്‍ രേ​ഖ, ഫീ​സ് എ​ന്നി​വ സ​ഹി​തം ജ​നു​വ​രി മൂ​ന്നി​ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

No comments:

Post a Comment

Post Bottom Ad

Nature