മരണം:കെ.ടി.അഹമ്മദ്‌ കുട്ടി ഹാജി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 December 2018

മരണം:കെ.ടി.അഹമ്മദ്‌ കുട്ടി ഹാജി

മരണം 
27-12-2018

താമരശ്ശേരി: ചെമ്പ്ര പാറക്കണ്ടിയിൽ താമസിക്കുന്ന കെ.ടി.അഹമ്മദ് കുട്ടി ഹാജി (67) നിര്യാതനായി.
 പ്രദേശത്തെ സാമൂഹ്യ ,കാർഷിക കൂട്ടായ്മകളിൽ സജീവ സാന്നിദ്ധ്യവും സംഘാടകനുമായിരുന്നു . ഭാര്യ: സഫിയ. മക്കൾ: ഷരീഫ ,ഫൗസിയ, മനാഫ്, നൗഷാദ് (ഇരുവരും ബഹറൈൻ ).

മരുമക്കൾ :സലീം വട്ടക്കുണ്ട് ,അഷ്റഫ് കുടുക്കിലുമ്മാരം, റാഷിദ, റുസ്നാബി.

No comments:

Post a Comment

Post Bottom Ad

Nature