Trending

SPC ക്യാമ്പിന് തുടക്കമായി.

പാവണ്ടൂർ  ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പിന് തുടക്കമായി. 


കാക്കൂർ S I ശ്രീ ജോയ്  പതാക ഉയർത്തി. P  T A പ്രസിഡന്റ്‌ VK മോഹനൻഅധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. 

വാർഡ് മെമ്പർ ശ്രീ ജയരാജൻ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ശ്രീലത, മാനേജർ ശ്രീ കരുണാകരൻ മാസ്റ്റർ, ശ്രീമതി സുപ്രഭ,D I ഷിനോജ് സർ എന്നിവർ  ആശംസകൾ അറിയിച്ചു.  

A C P O ശ്രീമതി  ഷൈനി  നന്ദി  പറഞ്ഞു. 


Previous Post Next Post
3/TECH/col-right