മരണം:വടക്കേണ്ടകായിൽ മമ്മി ഹാജി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 December 2018

മരണം:വടക്കേണ്ടകായിൽ മമ്മി ഹാജി

മരണം 
27-12-2018

എളേറ്റിൽ:എളേറ്റിൽ പുതിയോട് മസ്ജിദ് മുൻ പ്രസിഡന്റും, പബ്ലിക് ലൈബ്രറി സ്ഥാപകനുമായ വടക്കേണ്ടകായിൽ മമ്മി ഹാജി (91) നിര്യാതനായി.
ഭാര്യ:പാത്തുമ്മേയി. മക്കൾ: അബൂബക്കർ ( ജി വി എച് എസ് എസ് താമരശ്ശേരി),മുഹമ്മദ് അലി, യൂസുഫ് ( ബ്ലോക്ക് ഡെവലപ്മെന്റ് ഒഫ്ജിസ് ചേളന്നൂർ),ഷംസുദ്ദീൻ (സ്റ്റീൽ വേൾഡ് താമരശ്ശേരി),സുബൈർ (മലേഷ്യ) ,സുബൈദ, സഫിയ, റുഖിയ, റംല.മരുമക്കൾ: അബ്ദുല്ല(നൂറാംത്തോട്) അബ്ദുൽ ജബ്ബാർ (കൈത്തപ്പോയിൽ) ,അബ്ദുന്നാസർ ബാഖവി മലേഷ്യ (പൂനൂർ),അബ്ദുസ്സലാം ( പുതുപ്പാടി),റൈഹാനത്തു (കാട്ടിപ്പാറ),സൗദ( ഈങ്ങാപ്പുഴ),ഷാനിദ ( കൂടത്തായി),ജസ്‌ല(കുറ്റിക്കാട്ടൂർ),റിൻഷി (കൊടുവള്ളി).

മയ്യിത്ത്  നിസ്കാരം നാളെ (28 -12 -2018) രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.


No comments:

Post a Comment

Post Bottom Ad

Nature