അറബി ഭാഷാ ദിനം ആചരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

അറബി ഭാഷാ ദിനം ആചരിച്ചു.

മടവൂർ:അറബി ലോക ജനസംഖ്യയിൽ നാലിലൊന്ന് പേർ സംസാരിക്കുന്നതും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയ ആറ് ഭാഷകളിലൊന്നായ അറബിയുടെ അറബിക് ഭാഷദിനം  മടവൂർ എ യു പി സ്കൂളിൽ അറബിക് ക്ലബിന്റെ കീഴിൽ വിപുലമായി ആഘോഷിച്ചു. 


ചാർട്ട് പ്രദർശനം ,വിദേശ അറബി രാഷട്രങ്ങളുടെ നോട്ട് പ്രദർശനം, അറബി കാലിഗ്രാഫി പ്രദർശനം, തുടങ്ങിയവ നടന്നു.
പരിപാടി പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്ററുടെ  അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


മുനീറ എ മുഹമ്മദലി ആശംസകൾ നേർന്നു. പി യാസിഫ് സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature