അന്താരാഷ്ട്ര അറബിക് ദിനം:വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം ആരംഭിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

അന്താരാഷ്ട്ര അറബിക് ദിനം:വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം ആരംഭിച്ചു

അന്താരാഷ്ട്ര അറബിക് ദിനാചരണത്തോട് അനുബന്ധിച്ച് അൽ മുദരിസീൻ LP, UP, HS & HSS വിഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ  മത്സരത്തിൽ  എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. 


പരീക്ഷകൾക്ക് തടസ്സമില്ലാത്ത വിധത്തിൽ പരമാവധി കുട്ടികളെ ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ അധ്യാപകർ ശ്രമിക്കുക


🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    09:00 PM വരെ മാത്രം.

എൽ.പി വിഭാഗം
യു.പി വിഭാഗം
ഹൈസ്കൂൾ വിഭാഗം
ഹയർസെക്കന്ററി വിഭാഗം  വിദ്യാർത്ഥികൾക്കുള്ള
ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ബ്ളോഗ് സന്ദർശിക്കാം

പ്രത്യേക ശ്രദ്ധക്ക്,
⏩ നാം അധ്യാപകരാണ് കുട്ടികളുടെ റോൾ മോഡൽ അതിനാൽ സത്യസന്ധമായി മാത്രം ക്വിസ് മത്സരം നടത്തുക,

⏩ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.

⏩ മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ ചോദ്യ ലിങ്കിന് താഴെ ചേർത്തിട്ടുള്ള പരിശീലന ദ്യാവലിയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്


https://almudarriseen.blogspot.com/2018/12/lp-up-hs-hss.html?m=1

No comments:

Post a Comment

Post Bottom Ad

Nature