താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു

താമരശ്ശേരി: ചുരം ഒൻപതാം  വളവിൽ വ്യൂ പോയിന്റിന് സമീപമാണ് നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് പടിഞ്ഞാറത്തറ മാഞ്ഞാർ സ്വദേശിനി ഹസീന (35) ആണ് മരണപ്പെട്ടത്.


പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.

ജീപ്പിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Post Bottom Ad

Nature