Trending

നാട്ടിപ്പാറക്കൽ-അടുക്കമ്മല-പാലോളി താഴം റോഡ് ഉദ്ഘാടനം

മടവൂർ:മടവൂർ ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡിലെ നാട്ടിപ്പാറക്കൽ - അടുക്കമ്മല - പാലോളി താഴം റോഡ്  ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. പങ്കജാക്ഷൻ നിർവഹിച്ചു.


വാർഡ് മെമ്പർ ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, വാർഡ് മെമ്പർ മാരായ റിയാസ് എടത്തിൽ, എ.പി.നെസ്‌തർ, ശ്യാമള, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. സുലൈമാൻ മാസ്റ്റർ, എൻ.പി.റഷീദ് മാസ്റ്റർ, രവി പേനക്കാവിൽ, പി.പി. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right