നെഹ്‌റു യുവ കേന്ദ്ര:ബ്ലോക്ക് തല ഫുട്ബോൾ,വോളിബോൾ മത്സരങ്ങൾ സംഘടിപ്പിക്കും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 16 December 2018

നെഹ്‌റു യുവ കേന്ദ്ര:ബ്ലോക്ക് തല ഫുട്ബോൾ,വോളിബോൾ മത്സരങ്ങൾ സംഘടിപ്പിക്കും.

കോഴിക്കോട്:നെഹ്‌റു യുവ കേന്ദ്ര ആവള ബ്രദേഴ്‌സ് കല സമിതിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ബ്ലോക്ക് തല  ഫുട്ബോൾ,വോളിബോൾ മത്സരങ്ങൾ സംഘടിപ്പിക്കും.

ഫുട്ബോൾ ഡിസംബർ 23ന് ആവള കുട്ടോത് സ്കൂൾ ഗ്രൗണ്ടിലും, വോളിബോൾ ഡിസംബർ 24 ന് ആവള മാനവയിലുമാണ് നടത്തുക. വിശദ വിവരങ്ങൾക് : 9539529959,9947087134.


കൊടുവള്ളി ബ്ലോക്ക് തല മത്സരങ്ങൾ ലാസിയോ വടക്കും മുറിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

ഫുട്ബോൾ ഡിസംബർ 25 ന് താമരശ്ശേരി ഗവഃ ഹൈസ്കൂൾ ഗ്രൗണ്ടിലും, വോളിബോൾ ഡിസംബർ 24 ന് ലാസിയോ മിനി സ്റ്റേഡിയം വടക്കും മുറിയിലുമാണ് നടത്തുക. വിശദ വിവരങ്ങൾക് : 9048571717,9539529959.

No comments:

Post a Comment

Post Bottom Ad

Nature