നെഹ്രു യുവ കേന്ദ്ര കോഴിക്കോട് യുവജനങ്ങൾക്കായി നടത്തുന്ന ത്രിദിന യൂത്ത് ക്യാമ്പ് 2018 ഡിസംബർ 26, 27, 28 തിയ്യതികളിലായി കോഴിക്കോട് ഗവ: യൂത്ത് ഹോസ്റ്റലിൽ വെച്ച് നടക്കുകയാണ്.
ജില്ലയിലെ 15 നും 29 നും ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. വ്യക്തിത്വ വികസനം, നേതൃപാഠവം, സാമൂഹൃ സേവനം, വികസനം,... തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകൾ ഉണ്ടാകും.
പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം, ക്ലാസുകൾ എന്നിവ സൗജന്യമാണ്. താൽപര്യമുള്ളവർ ബന്ധപ്പെടുക.
എന്ന്
ഫസൽ വാരിസ്,
സെക്രട്ടറി
യംഗ് മെൻസ് കാന്തപുരം
9846653258.

Tags:
KOZHIKODE