അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം ഇന്ന് സമാപിക്കും. 31 വേദികളിലായി 53 ഇനങ്ങളിലാണ് അവസാനദിവസം മല്‍സരങ്ങള്‍ നടക്കുക.
വിധികര്‍ത്താവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം കൂടിയാട്ട മല്‍സരവും ഇന്നു നടക്കും.
കോഴിക്കോടും പാലക്കാടും തമ്മില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
ജനപ്രിയ ഇനങ്ങളായ ഒപ്പന, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമല്‍സരങ്ങള്‍.