പൂനൂർ : പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളുടെ കൂട്ടായ്മയായ പി.എസ്.എഫ്.എ മൊകായിക്കൽ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്പോർട്സ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കർമ്മം ബാഡ്മിന്റൺ അസോസിയേഷൻ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശ്രീ എസ് മുരളീധരൻ നിർവഹിച്ചു.
അക്കാദമി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്പോർട്സ് കോംപ്ലക്സിൽ ബാഡ്മിന്റൺ, ഫുട്ബോൾ, വോളിബോൾ കോർട്ടുകൾക്ക് പുറമെ ജിംനേഷ്യം, സ്വിമ്മിങ് പൂൾ എന്നിവയുമടങ്ങിയിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ ടി ബിനോയ് മുഖ്യാഥിതി ആയിരുന്നു. അക്കാദമിയുടെ നിർദിഷ്ട സ്ഥലമായ പൂനൂർ-മൊകായിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് വി പി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരായശ്രീ നാസർ എസ്റ്റേമുക്ക്, എ കെ ഗോപാലൻ, പ്രദീപ്, ടി പി അഷ്‌റഫ്, യു കെ അബ്ദുറഹ്മാൻ, സി പി കരീം,റസാഖ് പുല്ലടി, ഹരികൃഷ്ണൻ,സി പി റഷീദ്, എൻ എസ് ഷാരിഖ്,കെ പി അബ്ദുൽ ഷറീജ്, കെ കെ സജ്ജാദ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഡോ: ജാഫർ സ്വാഗതവും ട്രഷറർ എൻ.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:
POONOOR