പാലക്കുറ്റി സ്കൂളിൽ സ്കൂൾ ഗാഡൻ പദ്ധതി തുടങ്ങി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 December 2018

പാലക്കുറ്റി സ്കൂളിൽ സ്കൂൾ ഗാഡൻ പദ്ധതി തുടങ്ങി.

കൊടുവള്ളി: കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കൊടുവള്ളി നഗരസഭ മുഖേന പാലക്കറ്റി സ്കൂളിൽ നടപ്പാക്കുന്ന സ്കൂൾ ഗാഡൻ ജൈവ പച്ചക്കറി കൃഷി പദ്ധതി നഗരസഭ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പോയിൽ, വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ, കൗൺസിലർ സി.പി.നാസർകോ യ തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.


പി.ടി.എ.പ്രസിഡണ്ട് എം.ജബ്ബാർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അശ്വതി ഹർഷൻ, സി.കെ.സലീം, എൻ.സി.റഷീദ്, പി.മജീദ്,  സി.പി.നസീർ ,ടി.പി.സൈനബ ,ഷാജിർ .പി, റിയാസ്, അനൂപ്.കെ.പി., ഷാജു കുമാർ.എം.കെ, എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി.വി.മജീദ് സ്വാഗതവും ലീഡർ അൽ മ ഇഫ്ഫ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature