Trending

സ്നേഹപൂർവം പദ്ധതിയിൽ നവംബർ 15 വരെ അപേക്ഷിക്കാം



തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരു വരും മരിച്ചതും നിർധനരുമായ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിതുദം/പ്രഫഷനൽ ബിരുദം പഠിക്കുന്നവർക്ക് പ്രതിമാസ ധനസഹായ പദ്ധതിയാണിത്. സ്ഥാപന മേധാവി മുഖേന ഓൺലൈനായി 15നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.social securitymission.gov.in (ടോൾഫ്രീ നമ്പർ: 1800-120-1001).
Previous Post Next Post
3/TECH/col-right