സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 2 November 2018

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ


കാന്തപുരം. CH സെന്ററിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നാളെ (നവംബർ 3 ശനി) രാവിലെ 9.30 മുതൽ 12.30 വരെ നടക്കുന്നു.  

നേതൃത്വം: 
ഡോ: സിമി.പി (ഗവ: ആയുർവേദ മെഡിക്കൽ ഓഫീസർ ഉണ്ണികുളം)
ഡോ: സുഗിന,( ഗവ ആയുർവേദ മെഡിക്കൽ ഓഫീസർ, താമരശ്ശേരി)

പേര് റജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക 9961 25 9580, 9946433768, 9846653258


No comments:

Post a Comment

Post Bottom Ad

Nature