നിര്യാതയായി:ആയിഷ (58) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 14 November 2018

നിര്യാതയായി:ആയിഷ (58)

മടവൂർ : കരിയാത്തൻ കാവിൽ പരേതനായ ഉമ്മർ മാസ്റ്ററുടെ ഭാര്യ  ആയിഷ (58) നിര്യാതയായി. മയ്യിത്ത് നിസ്കാരം (15/11/18) രാവിലെ 9 മണിക്ക് മടവൂർ ടൗൺ മസ്ജിദിൽ.മക്കൾ : സൽമ , ഫൗസിയ , ജംഷീന.

മരുമക്കൾ : മുഹമ്മദ് ( പിലാശ്ശേരി ), അബൂബക്കർ ( ഈങ്ങാപ്പുഴ ), ശരീഫ് ( വട്ടോളി ).

സഹോദരങ്ങൾ : അസ്സയിൻ അരീക്കൽ മീത്തൽ ,മുഹമ്മദ് അരീക്കൽ മീത്തൽ , അബൂബക്കർ തലപൊയിൽ , ഉമ്മർ തലപൊയിൽ , പാത്തുമ്മ , മറിയ മടവൂർ മുക്ക്. No comments:

Post a Comment

Post Bottom Ad

Nature