വലിയപറമ്പ എ.എം. യു .പി സ്കൂളിൽ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 1 November 2018

വലിയപറമ്പ എ.എം. യു .പി സ്കൂളിൽ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു


എളേറ്റിൽ:വലിയപറമ്പ എ.എം. യു .പി സ്കൂൾ ശാസ്ത്ര ശില്പശാല കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ് റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഒ.പി മജീത് മാസ്റ്റർ, പി.കെ.സിഎളേറ്റിൽ; പി പി ഫൈസൽ മാസ്റ്റർ, ടി സി.രമേഷ് കുമാർ, എം.പി അബദു റഹിമാൻ എന്നിവർ പ്രസംഗിച്ചു. പി.ഡി നാസർ മാസ്റ്റർ സ്വാഗതവും വി.പി റാഫി മാസ്റ്റർ നന്ദിയും പറഞ്ഞു


No comments:

Post a Comment

Post Bottom Ad

Nature