പൂനൂർ:ബാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എഡുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ U K മുഹമ്മദ് സാറിനെ ഐ ഗേറ്റ് പൂനൂർ അഭിനന്ദിച്ചു. ഉപഹാരം പ്രസിഡന്റ് ഫസൽ വാരിസ് സമ്മാനിച്ചു.ചടങ്ങിൽ ഹക്കീം മാസ്റ്റർ പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, ഷമീർ ബാവ, എ.വി.മുഹമ്മദ് മാസ്റ്റർ, ഷാനവാസ് കെ.കെ,  സി.കെ സലിം, കമറുൽ ഇസ്ലാം, ഫാഇസ് കെ.പി എന്നിവർ സംസാരിച്ചു. അനുമോദനത്തിന് മുഹമ്മദ് മാസ്റ്റർ നന്ദി പ്രകടിപ്പിച്ചു.  

പി.സി.മുഹമ്മദ് ഗഫൂർ സ്വാഗതവും   മുനീർ കെ.കെ നന്ദിയും പറഞ്ഞു.