Trending

സ്നേഹപൂര്‍വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മാതാവോ പിതാവോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് സ്നേഹപൂര്‍വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം















സ്കോളർഷിപ്പ് നിർദ്ദേശങ്ങൾ

പിതാവ് / മാതാവ് മരണപ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാം
 അപേക്ഷ നല്‍കേണ്ടത് ഇപ്പോള്‍ പഠിക്കുന്ന ഗവ. / എയ്ഡഡ് സ്കൂള്‍ / കോളേജില്‍
BPL കാര്‍ഡില്‍ പെട്ട / 20000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം



സ്കോളര്‍ഷിപ്പ് തുക
1 മുതല്‍ 5 വരെ : Rs 300/പ്രതിമാസം
6 മുതല്‍ 10 വരെ : Rs 500/പ്രതിമാസം
+1, +2 : Rs 750/പ്രതിമാസം
ഡിഗ്രി / പ്രൊഫഷണല്‍ ഡിഗ്രി : 1000/പ്രതിമാസം

മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചവര്‍ തുടര്‍ന്നും ലഭിക്കുന്നതിന് വേണ്ടി പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്

അവസാന തിയ്യതി : ഒക്ടോബര്‍ 31

➡ ആവശ്യമായ രേഖകള്‍
1. മരണപ്പെട്ട രക്ഷിതാവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്
2. കുട്ടിയുടേയും രക്ഷിതാവിന്‍റേയും പേരിലുള്ള നാഷണലൈസ്ഡ് ബാങ്കിന്‍റെ പാസ്ബുക്ക് പകര്‍പ്പ്‌
3. ആധാര്‍കാര്‍ഡ് പകര്‍പ്പ്
4. വരുമാന സര്‍ട്ടിഫിക്കറ്റ് / BPL കാര്‍ഡ് പകര്‍പ്

വെബ്സൈറ്റ്
http://socialsecuritymission.gov.in/index.php/snehapoorvam
Previous Post Next Post
3/TECH/col-right