മയ്യിത്ത് നിസ്കാരം നാളെ (05-10-2018) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

മയ്യിത്ത് നിസ്കാരം നാളെ (05-10-2018)

കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ച് മരണപ്പെട്ട പൂക്കോട് വട്ടിക്കുന്നുമ്മൽ വീ.കെ അബുവിന്റെ (കുറുന്തോട്ടികണ്ടി) മകൻ റഷീദിന്റെ മയ്യിത്ത്  നിസ്ക്കാരം നാളെ (05/10/2018) രാവിലെ 10:30 ന് പൂക്കോട് ജുമാ മസ്ജിദിലും,
11 മണിക്ക് അവേലം ജുമാ മസ്ജിദിലും നടക്കുന്നതാണ്.രാവിലെ 10.30 മുതൽ അവേലം മദ്റസയിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

######
ബന്ധപ്പെട്ട വാർത്ത വായിക്കാൻ:

https://www.elettilonline.com/2018/10/01-dxb-poonoor-rasheed-death.html

No comments:

Post a Comment

Post Bottom Ad

Nature