പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
ഹരിത ഭൂമി പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി
തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്ലാസ് സംഘടിപ്പിച്ചു.ആനകളുടെ പുനരിധിവാസ കേന്ദ്രത്തിലെ ഈ ക്യാമ്പ് വിദ്യാർത്ഥികൾ
ക്കും അധ്യാപകർക്കും
പുതിയ അനുഭവമായി.
ട്രക്കിംഗ്, നെയ്യാർ ഡാം
സന്ദർശനം, ലയൺ പാർക്ക് സഫാരി തുടങ്ങിയവയും ക്യാമ്പിനോടനുബന്ധിച്ച്
നടന്നു.49 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.
പരിപാടിക്ക് ടി.രാമനാഥൻ, കാസിം. എൻ.എം., നൗഷാദ്. കെ., ശാരിക.ഇ., സുബൈദ.കെ.എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature