കിഴക്കോത്ത് കൃഷിഭവനില്‍ കൂണ്‍ കൃഷി പരിശീലനം ഇന്ന് (4/10/18) വ്യാഴം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

കിഴക്കോത്ത് കൃഷിഭവനില്‍ കൂണ്‍ കൃഷി പരിശീലനം ഇന്ന് (4/10/18) വ്യാഴംകൊടുവള്ളി ബ്ളോക്ക് അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മന്റ് ഏജൻസി (ATMA) ഗ്രൂപ്പ് ശാക്തീകരണത്തിന്‍റെ ഭാഗമായി കിഴക്കോത്ത് കൃഷിഭവനില്‍ കൂണ്‍ കൃഷി പരിശീലനം 4/10/18 വ്യാഴാഴ്ച കാലത്ത് 10 മുതൽ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍ 04952200422, 9846460672

No comments:

Post a Comment

Post Bottom Ad

Nature