യു​ഡി​എ​ഫ്:ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച്‌ നാ​ളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

യു​ഡി​എ​ഫ്:ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച്‌ നാ​ളെ

താ​മ​ര​ശേ​രി: ക​രി​ഞ്ചോ​ലമല​യ​ട​ക്കം പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​ലും പു​ന​ര​ധി​വാ​സം ഏ​കോ​പി​പ്പി​ക്കാ​ത്തതിലും പ്ര​തി​ഷേ​ധി​ച്ച്‌ ഒ​ക്ടോ​ബ​ര്‍ 05ന് ​രാ​വി​ലെ 10ന് ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വി​ജി​ല​ന്‍​സ് ന​ട​പ​ടി​യെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ അ​ന​ധി​കൃ​ത ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും അ​നാ​യാ​സം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.


വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​നി​ല്‍ ജോ​ര്‍​ജ്, പ്രേം​ജി ജെ​യിം​സ്, ബി​ജു ക​ണ്ണ​ന്ത​റ, മു​ഹ​മ്മ​ദ് മോ​യ​ത്ത്, കെ.​കെ. ഹം​സ ഹാ​ജി, സ​ലീം പു​ല്ല​ടി, ബാ​ബു, മു​ഹ​മ്മ​ദ് ഷാ​ഹിം, ബെ​ന്നി.​പി.​ജോ​സ​ഫ്, കെ.​വി.​അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


No comments:

Post a Comment

Post Bottom Ad

Nature