മടവൂർ_ കൂട്ടും പുറത്ത് പരേതനായ കാദർ മാസ്റ്ററുടെ ഭാര്യ ജമീല (74) നിര്യാതയായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

മടവൂർ_ കൂട്ടും പുറത്ത് പരേതനായ കാദർ മാസ്റ്ററുടെ ഭാര്യ ജമീല (74) നിര്യാതയായി


 മടവൂർ :- കൂട്ടും പുറത്ത് പരേതനായ കാദർ മാസ്റ്ററുടെ ഭാര്യ ജമീല (74) നിര്യാതയായി ,മയ്യത്ത് നമസ്ക്കാരം ഇന്ന് 4/10/18 വ്യാഴം രാവിലെ 11 മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ ,മക്കൾ :- കോയ മോൻ (അസിസ്റ്റൻറ് എഞ്ചിനീയർ ,പി ഡബ്ലിയു ,ഡി കോഴിക്കോട്) ,അമീനാ ബീഗം ( അദ്ധ്യാപിക ,ആരാമ്പ്രം യു പി സ്കൂൾ) ,മരുമക്കൾ:- റാബിയ (അദ്ധ്യാപിക ,മടവൂർ എ യു പി സ്കൂൾ) ,സാലിഹ് _നൻ മണ്ട, (റിട്ട: പ്രഫസർ ,സി കെ ജി പേരാമ്പ്ര ) ,സഹോദരങ്ങൾ:- കുഞ്ഞഹമ്മദ് കോയ മാസ്റ്റർ ,റുഖിയ്യ ( ചേവരമ്പലം) ,ബഷീർ ( പാറോപ്പടി) ,ആസാദ് (പാറോപ്പടി) ,അബ്ദുൾ കരീം (പാറോപ്പടി) ,മുഹമ്മദലി ( ചക്കാലക്കൽ) ,അബ്ബാസ് , ഹാരിസ് ,സുഹറ ബായ് ,റസിയ

No comments:

Post a Comment

Post Bottom Ad

Nature