Trending

കരിഞ്ചോല:വീടുകളുടെ വാടക വിതരണം ചെയ്തു

താമരശ്ശേരി:കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വീട്ടുവാടക വിതരണം ചെയ്തു.



ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെടുകയും രണ്ടുകുട്ടികൾ മരണമടയുകയും ചെയ്ത സലീം കരിഞ്ചോലയുടെയും, ജലീൽ വി കെ യുടെയും കുടുംബങ്ങൾ താമസിക്കുന്ന വീടിന്റെ വാടകയാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിതീഷ് കല്ലുളളതോട് കൈമാറിയത്.
Previous Post Next Post
3/TECH/col-right