താമരശ്ശേരി ചുരത്തിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 October 2018

താമരശ്ശേരി ചുരത്തിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ നിയന്ത്രണംവിട്ട കാർ  മറിഞ്ഞു.കാവുംമന്ദത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.


ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് മറിഞ്ഞ കാർ നിവർത്തി കാറിലുണ്ടായിരുന്ന 4 പേരെയും പുറത്തെടുത്തു . പരിക്കേറ്റ 3 പേരെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രയിലും, ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

 
അപകടത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.

No comments:

Post a Comment

Post Bottom Ad

Nature