മുടി ദാനം:മഹാ ദാനത്തിലേക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 October 2018

മുടി ദാനം:മഹാ ദാനത്തിലേക്ക്

മുടി ദാനം കാമ്പയിൻ സ്കൂളുകൾ തേടി ഇറങ്ങിയ രണ്ടാം ദിനം ഉജ്ജലമായ പിന്തുണ ലഭിച്ചു . കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ "HAIR FOR HOPE" ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു . 


അമ്പതിൽ പരം  മുടികൾ പകർന്നു നൽകിയപ്പോൾ അത്താണി സ്റ്റുഡന്റസ് വിങ് ന് ലഭിച്ചത് വലിയ പ്രതീക്ഷകൾ ആയിരുന്നു . കളിച്ചു നടക്കേണ്ട സ്കൂൾ കാലത്തിൽ ഇത്തരം മഹത്തായ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയതിൽ ആ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു . 

അതിലേറെ സാമൂഹ്യജീവികളായി വിദ്യാർത്ഥികളെ വളർത്തിയെടുത്ത അധ്യാപകരെയും വാക്കുകളിൽ ഒതുങ്ങാത്ത നന്ദി അറിയിക്കുന്നു .

athani students wing.No comments:

Post a Comment

Post Bottom Ad

Nature