വാഴക്കുല കൗതുകമാകുന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 October 2018

വാഴക്കുല കൗതുകമാകുന്നു

ഇയ്യാട്:വാഴ തടയുടെ താഴ്ഭാഗത്ത് നിന്നും കുലച്ച വാഴക്കുല കൗതുകമാകുന്നു. ഇയ്യാട് ഒലവത്തറോല്‍  റഷീദിന്റെ വീട്ടുവളപ്പിലുള്ള  വാഴയാണ് തടക്കള്‍നിന്ന് ഒരടി ഉയരത്തില്‍ കുലച്ചത്.


ഏകേദശം മൂന്ന് മീറ്ററോളം ഉയരമുള്ള വാഴയുടെ കുല നിലത്ത് തട്ടി നില്‍ക്കുന്നതിനാല്‍ കമ്പ് കൊണ്ട് താങ്ങു കൊടുത്തിട്ടുണ്ട്. കൗതുകകരമായ ഈ കാഴ്ച്ച കാണാന്‍ നിരവധി ആളുകള്‍ എത്തുന്നു.


No comments:

Post a Comment

Post Bottom Ad

Nature