കോഴിക്കോട്:കഴിഞ്ഞ ഞായറാഴ്ച്ച കോഴിക്കോട് മിഠായിതെരുവിൽ നിന്ന് കിട്ടിയ 5 പവന് മുകളിൽ വരുന്ന സ്വർണ്ണമാല ഇന്ന് അതിന്റെ യഥാർത്ഥ അവകാശിയുടെ കൈകളിൽ എത്തിയിരിക്കുന്നു....
ലക്ഷദ്വീപ് സ്വദേശി നസീറ ബാനുവിന്റെതാണ് ഈ താലിമാല ....
ഇന്ന് കോഴിക്കോട് ടൗൺ സ്റ്റേഷനിൽ വെച്ച് ടൗൺ സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് സാറിന്റെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം കൈമാറി...
നിമിഷനേരം കൊണ്ട് ഈ വാർത്ത ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ച മുഴുവൻ ആളുകളെയും അറേബ്യൻ ഫുട് വെയറിലെ കരീം ഇക്ക, അബ്ദുറസാഖ് ഇക്ക എന്നിവരേയും സ്നേഹാഭിവാദ്യം ചെയ്യുന്നു.....
കൂടാതെ മുൻപ് ഇത് ഷെയർ ,ഫോർവേഡ് ചെയ്തവർ ഇതും കൂടി ഷെയർ ചെയ്ത് വാർത്ത എല്ലായിടത്തും എത്തിച്ചാൽ പഴയ മെസേജ് ഷെയർ ചെയ്തു പോകുന്നത് നിർത്താൻ സാധിക്കും.....!
നൗഫൽ vi മല്ലശ്ശേരി....!

Tags:
KOZHIKODE