പിന്നോക്ക വികസന കോർപ്പറേഷൻ: മടവൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് വായ്പ അനുവദിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 28 October 2018

പിന്നോക്ക വികസന കോർപ്പറേഷൻ: മടവൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് വായ്പ അനുവദിച്ചു

മടവൂർ :മടവൂർ പഞ്ചായത്തിലെ 22 കുടുംബശ്രീകൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിന് 1 കോടി രൂപ പിന്നോക്ക വികസന കോർപറേഷൻ മുഖേന വായ്പ അനുവദിച്ചു.


വായ്പയുടെ ചെക്ക് പിന്നോക്ക വികസന വകുപ്പ് മന്ത്രി എ.കെ ബാലനിൽ  ന്നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിസിറിയാസ് ഖാൻ ഏറ്റുവാങ്ങി.പി.ടി.എ റഹിം എം എൽ എ അദ്ധ്യക്ഷത വഹിച്ചു.' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സന്നിഹിതരായിരുന്നു.


No comments:

Post a Comment

Post Bottom Ad

Nature