സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 28 October 2018

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു

കഴിഞ്ഞ വ്യാഴായ്ച (25/10/18)കൈതപ്പോയിൽ (അടിവാരം) നിന്നും താമരശ്ശേരിയിലേക്ക് ഒരു അപരിചിതനായ വെക്തിയുടെ കൂടെ യാത്ര ചെയ്തപ്പോൾ എന്റെ SSLC Book, Plus Two Certificate,Degree Certificat എന്നിവ അദ്ധേഹത്തിന്റെ കാറിൽ വെച്ച് മറന്നു പോയി ( അദ്ധേഹം വയനാട് മാനന്തവാടി സ്വദേശിയാണ്).

ഈ വിവരം ആ സഹോദരനിലേക് എത്തിക്കാൻ സഹായിക്കണമെന്നും ,ഇതുമായി ബന്ധപ്പെട്ട് വല്ല വിവരവും ലഭിക്കുന്നവർ ദയവ് ചെയ്ത്  താഴെ കാണുന്ന നമ്പറിൽ വിളിച്ച് അറിയിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു. 
                                    
എന്ന് 
                                     
മുഹമ്മദ് ഫാരിസ് എം
മൗത്തരിയിൽ ഹൗസ്    
മങ്ങാട് പി ഒ 
ഉണ്ണികുളം 

9544535812
9745778171.
No comments:

Post a Comment

Post Bottom Ad

Nature