കോളേജുകളിൽ തരംഗമായി ജവാദ് കാന്തപുരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

കോളേജുകളിൽ തരംഗമായി ജവാദ് കാന്തപുരം

കാന്തപുരം:കോഴിക്കോട്,മലപ്പുറം,കണ്ണൂർ ജില്ലകളിൽ നിരവധി കോളേജുകളിലും സ്കൂളുകളിലും യൂണിയൻ ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന ജവാദ് കാന്തപുരം കലാലയങ്ങളിൽ താരമാവുകയാണ്.സംസ്ഥാന സ്കൂൾ കലോത്സവം,Bസോൺ,ഇൻറർ സോൺ കലോത്സവങ്ങളിൽ മാപ്പിളപ്പാട്ടിൽ വിജയിയായ ജവാദ് നിരവധി ആൽബം സോങ്ങുകളും ചെയ്തിട്ടുണ്ട്.'ജിന്ന്' , '+2ക്കാരി പെണ്ണ്' എന്നീ  പാട്ടുകൾ കലാ സ്നേഹികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു.

 കോഴിക്കോട് ഫറൂഖ് കോളേജിൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ജവാദ് കാന്തപുരത്തുകാർക്ക് ഏറെ സുപരിചിതനാണ്.


No comments:

Post a Comment

Post Bottom Ad

Nature