എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന "പകൽ വീടിന്" കുടിവെള്ള ലഭ്യതയും റോഡ് സൗകര്യവുമുള്ള അഞ്ചു സെന്റിൽ കുറയാത്ത സ്ഥലം സൗജന്യമായി നൽകാൻ താൽപര്യമുള്ളവർ ഒക്ടോബർ 31നകം പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.