ശാസ്ത്രമേള:സ്വാഗതസംഘം രൂപീകരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 17 October 2018

ശാസ്ത്രമേള:സ്വാഗതസംഘം രൂപീകരിച്ചു.

കൊടുവള്ളി: ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി മേളകൾ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.ഐ.ടി മേള 26നും മറ്റു മേളകൾ 29നുമാണ് നടക്കുക. പരിപാടിയുടെ
വിജയകരമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസ്സ
യിൻ മാസ്റ്റർ ചെയർമാനും പന്നുർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം. സന്തോഷ് കുമാർ, തോമസ് മാത്യു (എം.ജെ.എച്ച്.എസ്.എസ്) കൺവീനർമാരും കെ.ജി മനോഹരൻ ജോയിന്റ് കൺവീനറുമായി
സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂർ മാസ്റ്റർ അധ്യക്ഷനായി. കിഴക്കോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ, എ.ഇ.ഒ വി. മുരളീകൃഷ്ണൻ, എം.എസ് മുഹമദ്, റജ്ന കുറുക്കാംപൊയിൽ,കെ.എം ആഷിഖുറഹ്മാൻ, ടി.പി.ഇബ്രാഹിം, ഷിജി ഒരലാക്കോട്,എം.എസ് . മുഹമ്മദ് മാസ്റ്റർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature