Trending

താ​മ​ര​ശേ​രി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ മെ​ഗാ​ ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി

താ​മ​ര​ശേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി താ​മ​ര​ശേ​രി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച താ​മ​ര​ശേ​രി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ മെ​ഗാ​ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് മു​ന്‍ എം​എ​ല്‍​എ സി. ​മോ​യി​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു. 



ഇ​യോ​ണ്‍ കാ​റി​ന് മൈ​ക്കാ​വ് സ്വ​ദേ​ശി സ​ലോ​മി ജോ​സ് (കൂ​പ്പ​ണ്‍ ന​മ്ബ​ര്‍: 154917) അ​ര്‍​ഹ​യാ​യി. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളാ​യ ഫ്രി​ഡ്ജ്, ടി​വി, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം ഷി​ബു​കു​മാ​ര്‍, സ​ജീ​ന്ദ്ര​ന്‍, റം​ല, സു​ഹ​റ എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. 



വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​ഹ​മ്മ​ദ്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ഞ്ജി​ത, കെ. ​സ​ര​സ്വ​തി, സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ കെ.​എം. മ​സൂ​ദ്, പി.​ടി.നാ​സ​ര്‍, മു​ഹ​മ്മ​ദ​ലി, ഹാ​ഫി​സു​റ​ഹ്മാ​ന്‍, മ​ജീ​ദ്, മു​ര്‍​ത്താ​സ്, നൗ​ഷാ​ദ് ചെ​മ്ബ്ര, അ​ബ്ദു​ള്ള , മോ​ഹ​ന​ന്‍, ഷ​മീ​ര്‍, പി.​ടി.​മ​ന്‍​സൂ​ര്‍​അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Previous Post Next Post
3/TECH/col-right