പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോണ്‍. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 250 മിനിറ്റ് വോയ്‌സ് കോളുകളും 4 ജിബി 4ജി/3ജി ഡാറ്റയും ഈ ഓഫറില്‍ ലഭ്യമാകും. 

399, 458 രൂപയുടെ മറ്റു പ്രീപെയ്ഡ് പ്ലാനുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. 

ഈ പ്ലാനുകളില്‍ 1.4 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി വോയ്‌സ് കോളിങും ദിവസേന 100 എസ്‌എംഎസും ലഭിക്കും.