ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 7 September 2018

ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക്


ഓമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഥാപക പ്രസിഡന്റും പൗര പ്രമുഖനുമായ പി.പി സെയ്ത് സാഹിബിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി, അദ്ധേഹത്തോടുള്ള ആദരസൂചകമായി ഇന്ന്  (07-09-2018) വെള്ളി ബാങ്കിന്റെ ഓമശ്ശേരി,കൂടത്തായി ബ്രാഞ്ചുകളും കൊളത്തക്കര,അമ്പലമുക്ക്  ബി.സി സെന്ററുകളും അവധിയായിരിക്കും.
പെരിവില്ലി ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
മാന്യ ഇടപാടുകാര്‍ സഹകരിക്കുക.

No comments:

Post a Comment

Post Bottom Ad

Nature