കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പച്ചക്കറി കൃഷി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പച്ചക്കറി കൃഷി

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം പച്ചക്കറി കൃഷി പദ്ധതിയിൽ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് 25 ഗ്രോബാഗ് (വളം മിക്സ് നിറച്ചത് ) പച്ചക്കറിതൈകളും 500 രൂപക്ക് നല്‍കുന്നു.ഗ്രാമ സഭാ ലിസ്റ്റില്‍ പേരുള്ളവര്‍ കൃഷിഭവനില്‍പണം  അടക്കാവുന്നതാണ്.


 സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതി 2018 പ്രകാരം വേരു പിടിപ്പിച്ച കുരുമുളക് തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു.നികുതി ശീട്ട് സഹിതം കൃഷിഭവനുമായി ബന്ധപ്പെടുക .

കൃഷി ഓഫീസര്‍

No comments:

Post a Comment

Post Bottom Ad

Nature