പാടാം നമുക്ക് പാടാം... " - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

പാടാം നമുക്ക് പാടാം... "നമുക്ക് നമ്മുടെ ആഘോഷരാവുകള്‍ തിരിച്ചു പിടിക്കണം !

 ജലം കൊണ്ട്  മുറിവേറ്റെങ്കില്‍ കലകൊണ്ട് മുറിവുണക്കണം !

 മനുഷ്യന് അപ്പംകൊണ്ട് മാത്രം അതിജീവിക്കാനാവില്ലല്ലോ !

ഗ്രാമീണ വായന ശാല എളേറ്റിൽ സംഘടിപ്പിക്കുന്നു..

 ബസ് സ്റ്റാന്റ് പരിസരത്ത് ......

14-09-2018 വെള്ളി വൈകിട്ട് 4 മണിക്ക്...

നമുക്ക് പാടാം ....
ഒരുമിച്ച് പാടാം .......


നിങ്ങളുടെ സാന്നിദ്ധ്യം ചടങ്ങിന് അലങ്കാരമാവും.....

No comments:

Post a Comment

Post Bottom Ad

Nature