ELETTIL ONLINE NEWS NIGHT 09-09-2018
🅾 പെട്രോൾ ,ഡീസൽ വില വർദ്ധനവിനെതിരെ നാളെ ഇടതുമുന്നണി ഹർത്താൽ. ജനജീവിതം സ്തംഭിക്കും . കോൺഗ്രസും നാളെ രാവിലെ 9 മുതൽ 3 വരെ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
🅾 തിങ്കളാഴ്ചയിലെ ഹര്‍ത്താലില്‍ എതിരഭിപ്രായവുമായി എംകെ മുനീര്‍; ഈ സാഹചര്യത്തില്‍ കേരളത്തെ ഒഴിവാക്കാമായിരുന്നു; നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത് പൊലീസിനെ നിയന്ത്രിക്കുന്നവരുടെ പരാജയമാണെന്നും പ്രതിപക്ഷ ഉപനേതാവ്.
🅾 മോദി സര്‍ക്കാരിന്റെ നയങ്ങളെ മാത്രം അനുസരിച്ചാണ് പെട്രോളിന് വില കൂടുന്നതും കുറയുന്നതും; ഹര്‍ത്താലിനെ വിജയിപ്പിക്കണം എന്ന് ഐസക്.
🅾 ഹര്‍ത്താല്‍; തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല.
🅾 ഹര്‍ത്താലിനോട് സഹകരിക്കില്ല; പ്രളയ മേഖലകളെ ഒഴിവാക്കാമായിരുന്നെന്ന് വി ഡി സതീശന്‍.
🅾 പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; മരിച്ചത് സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ അദ്ധ്യാപികയായ സിസ്റ്റര്‍ സൂസന്‍; മൃതദേഹം കണ്ടെത്തിയ കിണറ്റിനരികില്‍ രക്തക്കറകള്‍ കണ്ടെത്തിയതില്‍ ദുരൂഹത.
🅾 സിസ്റ്ററുടെ കിടപ്പ് മുറിയില്‍ രക്തം തളം കെട്ടികിടക്കുന്നു; കിണറിലേക്കുള്ള വഴിയിലും കിണറ്റിലും രക്തം വീണ പാടുകള്‍; മൃതദേഹം കണ്ടെത്തിയത് മുടി മുറിച്ച നിലയിലും; പത്തനാപുരം മൗണ്ട് താബൂര്‍ ദേറാ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത; കൊലപാതകമെന്ന് സംശയിച്ച് പൊലീസ് അന്വേഷണം; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകും; പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ അദ്ധ്യാപിക സിസ്റ്റര്‍ സൂസന്റെ മരണ വാര്‍ത്തയില്‍ ഞെട്ടി ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും.
🅾 പത്തനാപുരത്ത് കന്യാസ്ത്രീയെ മുടി മുറിച്ച് തല്ലിക്കൊന്ന് കിണറ്റില്‍ ഇട്ടു; മൗണ്ട് താബൂര്‍ ദേറാ കോണ്‍വെന്റിലെ കിടപ്പ് മുറി മുതല്‍ കിണറു വരെ രക്തക്കറെ തിരിച്ചറിഞ്ഞ് പൊലീസ്; സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍; മഠത്തിലെ മുഴുവന്‍ അന്തേവാസികളും പുറത്ത് പോകരുതെന്ന് നിര്‍ദ്ദേശിച്ച് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മരണ കാരണം കണ്ടെത്താനും ശ്രമം തുടങ്ങി.
🅾 റൂമില്‍ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റില്‍ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയില്‍ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികില്‍സയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയില്‍ പോയി വന്നതാണ്; കുപ്പായമിട്ടാല്‍ ഞങ്ങള്‍ സിസ്റ്റര്‍മാര്‍ മുടി വളര്‍ത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂര്‍ ദേറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ ദുരൂഹ മരണത്തില്‍ മഠം അധികൃതര്‍ പൊലീസിന് നല്‍കിയ വിശദീകരണം ഇങ്ങനെ.
🅾 സിസ്റ്റര്‍ സൂസന് മാനസിക വിഷമമെന്ന് സഹോദരി; ചികിത്സയെ തുടര്‍ന്ന് ഭയത്തിലായിരുന്നുവെന്ന് ലാലിയുടെ മൊഴി; കിണറ്റില്‍ കണ്ടെത്തിയ മൃതദ്ദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടകള്‍ പൂര്‍ത്തിയായി; രണ്ടു കൈത്തണ്ടകളും മുറിച്ച നിലയില്‍; ദുരൂഹത നീങ്ങാതെ കന്യാസ്ത്രീയുടെ മരണം; പോസ്റ്റ് മോര്‍ട്ടം തിരുവനന്തപുരത്ത്.
🅾 തല്ലിക്കൊന്ന് കിണറ്റില്‍ എറിഞ്ഞത് കല്ലട സ്വദേശിയായ സിസ്റ്ററെ; ഒരാഴ്ച അവധിയെടുത്ത് പോയ കന്യാസ്ത്രീ തിരിച്ചെത്തിയത് വെള്ളിയാഴ്ചയും; മുറിയിലേയും കിണറ്റിലേയും ചോരപ്പാടുകള്‍ വിരല്‍ ചൂണ്ടുന്നതുകൊലപാതകത്തിലേക്ക്; മഠം അന്തേവാസികളേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനുറച്ച് പൊലീസ്; സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ കിണറ്റിലെ മരണം ഓര്‍മ്മിപ്പിക്കുന്നത് സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തെ; ദുരൂഹത തിരിച്ചറിഞ്ഞ് പൊലീസും.
🅾 എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരി ഈ മാസം 21 വരെ റിമാന്‍ഡില്‍
🅾 പിതാവ് പീഡിപ്പിക്കുന്നുവെന്ന് ഡയറിയിലെഴുതിയത് മദ്രസാധ്യാപകന്‍ കണ്ടു; ആശ്വസിപ്പിക്കാനെന്ന വ്യാജേന ചൂഷണം പതിവാക്കി; കടുത്ത പീഡനത്തിനിടയില്‍ പ്രണയാഭ്യര്‍ഥനയും; സ്‌കൂളിലെ കൗണ്‍സിലിങില്‍ എല്ലാം തുറന്ന് പറഞ്ഞ് പെണ്‍കുട്ടി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പിതാവിനു പിന്നാലെ മദ്രസാധ്യാപകനും അറസ്റ്റില്‍.പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുൽ അസീസ് അഹ്സനി (43) ആണ് അറസ്റ്റിൽ ആയത്. നേരത്തെ കുട്ടിയുടെ പിതാവ് കുഞ്ഞി മുഹമ്മദിനെ നേരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു
🅾 പെരുമ്പാവൂർ സ്വദേശി സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിന്റെ വേരുകള്‍ നീളുന്നത് തീവ്രവാദ ബന്ധമുള്ള കവര്‍ച്ചകേസ് പ്രതികളിലേക്ക്; തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അനസിന് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു; അനസും പിടിയിലായ പ്രതികളും ഉണ്ണിയുടെ കൊലപാതകത്തിന് മുമ്പ് പെരുമ്പാവൂരിലെ ഒരു ഹോട്ടലില്‍ ഗൂഢാലോചന നടത്തിയതായും പൊലീസ്.
🅾 ഭാര്യയെ തലക്കടിച്ചു വീഴ്‌ത്തി വീടിനു തീവെച്ച് ഗൃഹനാഥന്‍; അഗ്നി പടര്‍ന്ന വീട്ടില്‍ പത്ത് ലക്ഷം രൂപയുണ്ടെന്ന് വിളിച്ചു പറഞ്ഞ് വീട്ടമ്മ; അതി സാഹസികമായി തീ പടര്‍ന്ന വീട്ടില്‍ കയറി പണം എടുത്ത് എസ്‌ഐ: ഓച്ചിറയില്‍ എസ്‌ഐ ജ്യോതി സുധാകര്‍ കയ്യടി നേടിയത് ഇങ്ങനെ.പായിക്കുഴി സ്വദേശി ഹരികുമാർ ആണ് ഭാര്യയെ മർദ്ധിച്ച ശേഷം വീടുന് തീ വച്ച് കടന്ന് കളഞ്ഞത്.
🅾 പ്രസിഡന്റിനെ കണ്ടെത്താന്‍ മാസങ്ങള്‍ വേണ്ടി വന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഭാരവാഹികളെ മാറ്റേണ്ടതില്ലെന്ന് തീരുമാനം; കുമ്മനം നിയമിച്ചവരെ തന്നെ ശ്രീധരന്‍ പിള്ളക്കും ശരണം; 56 പരിവാര്‍ പ്രസ്ഥാനങ്ങളുടേയും യോഗം വിളിച്ച് ആര്‍എസ്‌എസ്; സമന്വയ ബൈഠക്കില്‍ തുടര്‍ ഹിന്ദു ഭരണം തന്നെ ആലോചന; ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആര്‍എസ്‌എസും കേരളത്തിലും ഒരുക്കം തുടങ്ങി
🅾 കേന്ദ്ര സര്‍ക്കാരിന്റെ ഭരണവിലയിരുത്തലിനായി പരിവാര്‍ സംഘടനകളുടെ സമന്വയ ബൈഠക്കുമായി ബിജെപി; എല്ലാ സംസ്ഥാനങ്ങളിലേയും 56 പരിവാര്‍ പ്രസ്ഥാനങ്ങളുടേയും യോഗം ചേരാന്‍ ആര്‍എസ്‌എസ് തീരുമാനം; കേരളത്തിലെ സമന്വയ ബൈഠക് 16, 17 തീയതികളില്‍ തൃശൂര്‍ പാറമേക്കാവ് മൈതാനത്ത്; പങ്കെടുക്കുന്നത് ദേശീയ നേതാക്കള്‍.
🅾 ഹരിത ട്രിബ്യൂണല്‍ വിധിയെ മറികടന്ന് വിജ്ഞാപനം ഇറക്കുക അസാധ്യം; കസ്തൂരി രംഗന്‍ കരട് വിജ്ഞാപനം തുലാസിലായതോടെ ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയേക്കും; മലയോര ഗ്രാമങ്ങളില്‍ വീണ്ടും ആശങ്കയുടെ ദിനങ്ങള്‍.
🅾 പൊലീസ് സുരക്ഷയ്ക്ക് ഇനി ചെലവു കൂടും; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷയ്ക്കായി നല്‍കുന്ന പൊലീസിന്റെ വാടക സര്‍ക്കാർ പുതുക്കി നിശ്ചയിച്ചു. സിവിൽ പോലീസ് ഓഫീസർക്ക് പകൽ 4 മണിക്കൂറിന് 525 രൂപയും രാത്രി 4 മണിക്കൂറിന് 790 രൂപയും ആക്കി. സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് പകൽ 4 മണിക്കൂറിന് 945 രൂപയും രാത്രി 4 മണിക്കൂറിന് 1210 രൂപയും നൽകണം എ എസ് ഐക്ക് പകൽ 1420 രൂപയും രാത്രി 1680 രൂപയും നൽകണം എസ് ഐ ക്ക് പകൽ 1945 രൂപയും രാത്രി 2365 രൂപയും നൽകണം.സി ഐക്ക് പകൽ 2890 ഉം രാത്രി 3780 ഉം നൽകണം ഒരു മാസത്തേക്ക് സിവിൽ പോലീസ് ഓഫീസറെ വേണമെങ്കിൽ 32,385 രൂപ നൽകണം . പോലീസ് നായയുടെ ദിവസ വാടക 3000 രൂപയിൽ നിന്ന് 6300 രൂപ ആക്കി വയർലെസ് സെറ്റിന് 1000 രൂപയിൽ നിന്ന് 2100 രൂപ ആക്കി. 2014 മുതൽ ഈ ഇനത്തിൽ ലഭിച്ചത് 64 കോടി രൂപയാണ്
🅾 ബലാത്സംഗത്തിന് കേസെടുത്തിട്ട് 74 ദിവസം; കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് മെത്രാനെ രക്ഷിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് കന്യാസ്ത്രീകള്‍; കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കമെന്ന് ആരോപണം; നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്നും പരാതിക്കാര്‍; ബിഷപ്പിനെ വത്തിക്കാനിലേക്ക് വിമാനം കയറ്റാനുള്ള കള്ളക്കളി തിരിച്ചറിഞ്ഞ് പ്രതിഷേധം; തീരുമാനമൊന്നും തല്‍കാലം എടുത്തില്ലെന്ന് വിശദീകരിച്ച് ബെഹ്‌റ; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ സര്‍വ്വത്ര ദുരൂഹത.
🅾 ജലന്തര്‍ ബിഷപ്പും പൊലീസും തമ്മിലുള്ളതുകൊടുക്കല്‍ വാങ്ങല്‍ ബന്ധം; ഇത്രയുമായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഡിജിപിക്ക് നാണമില്ലേ? ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെമാല്‍ പാഷ. സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാർക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമാരും വൈദികരും സമരപന്തല്‍ സന്ദര്‍ശിക്കുന്നു; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു
🅾 പി സി ജോർജിന്റെ പരമാര്‍ശം കേട്ടതോടെ നിറമിഴികളോടെ മുറിയില്‍ കയറി കതകടച്ചു; ഫോണ്‍ കോളുകളും എടുക്കുന്നില്ല; ആരു വിളിച്ചിട്ടും കതകും തുറക്കുന്നില്ല; വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് ഏകാന്തവാസത്തിലേക്ക് കടന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീ; ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗം തുറന്നു പറഞ്ഞ സിസ്റ്ററിനെ പൊലീസും സഭയും നേതാക്കളും ഒറ്റപ്പെടുത്തുന്നു.
🅾 പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍; നടപടി പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ; പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ.
🅾 തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്‍.
🅾 ദുരിതാശ്വാസത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ തല്ലുന്നു; പിണറായി അമേരിക്കയ്ക്ക് പോയതോടെ കേരളം നാഥനില്ലാ കളരി; പ്രഖ്യാപിച്ച പതിനായിരം പോലും മനുഷ്യര്‍ക്ക് കിട്ടുന്നില്ല; ഇ.പിയുടെ അവസ്ഥ മന്ത്രിസഭ യോഗം പോലും വിളിക്കാന്‍ പറ്റാത്തത്; സര്‍ക്കാരിനെ പരിഹസിച്ച് രമേശ് ചെന്നിത്തല.
🅾 'സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ല' ; 'പി.കെ ശശിക്കെതിരായ പരാതി മറച്ചു വച്ചു എന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്, കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കും മുന്‍പ് സംസ്ഥാനത്ത് നടപടി എടുത്തിരുന്നു'; പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി വൃന്ദ കാരാട്ട്.
🅾 ശസ്ത്രക്രിയ കഴിഞ്ഞ് ഉണര്‍ന്ന പിണറായി വിജയന്‍ ആദ്യം അറിഞ്ഞത് പികെ ശശിയുടെ പീഡന കഥ; ഉടന്‍ നടപടി എടുക്കാന്‍ അമേരിക്കയില്‍ നിന്നും നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; ശശിയെ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കാന്‍ ജില്ല കമ്മറ്റി തീരുമാനിച്ചേക്കും; മുഖ്യമന്ത്രിയുടെ ആരോഗ്യ നില പൂര്‍ണ്ണമായും തൃപ്തികരമെന്ന് മയോ ആശുപത്രി വൃത്തങ്ങള്‍; ഇനി അറിയേണ്ടത് ജലന്തർ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ മനം മാറിയോ എന്ന്
🅾 പീഡനക്കേസ്; പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍.
🅾 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍; അന്വേഷണത്തില്‍ വഴിത്തിരിവായത് പ്രതി ബൈക്ക് വാങ്ങാന്‍ ഹാജരാക്കിയ ബാങ്ക് ചെക്ക്; കൗമാരക്കാരനെ കുടുക്കിയത് സ്‌പെഷ്യല്‍ ബ്രാഞ്ച് വലവിരിച്ച്.പെരിന്തൽമണ്ണ ഉമ്മാടൻ സ്വദേശി ഷിബിലി ആണ് അറസ്റ്റിൽ ആയത്
🅾 എന്മകജെ പഞ്ചായത്തില്‍ ബിജെപി. ഭരണത്തിന് തിരശ്ശീല വീഴുന്നു; അവിശ്വാസ പ്രമേയത്തിനെതിരെ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളിയതോടെ കളമൊരുങ്ങുന്നത് യു.ഡി.എഫ്.- എല്‍.ഡി.എഫ് ഭരണത്തിന്; ഇനി കാസര്‍ഗോഡ് ജില്ലയില്‍ ബിജെപി.യുടെ ഭരണത്തിന്‍ കീഴിലുള്ളത് രണ്ട് പഞ്ചായത്തുകള്‍ മാത്രം.
🅾 കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വേണ്ടത് അഞ്ച് മണിക്കൂര്‍ യാത്ര; എന്നിട്ടും കൊടുങ്ങല്ലൂരെത്താന്‍ വേണ്ടി വന്നത് 12 മണിക്കൂര്‍; ആരും വട്ടംചാടുന്നതായി ശ്രദ്ധയില്‍പ്പെട്ടതുമില്ല; സംഭവം നടന്നയുടന്‍ തന്നെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു പരിക്കുപറ്റാതെ ഇറങ്ങുകയതിലും ദുരൂഹത; മിനിറ്റുകള്‍ക്കകം എങ്ങനെ ലൈവ് വാര്‍ത്തയായി? കൊടുങ്ങല്ലൂരിലെ അപകടത്തില്‍ സര്‍വ്വത്ര ദുരൂഹതയെന്ന് പൊലീസ്; ഹാനാന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി.
🅾 പ്രളയകാലത്ത് ദിവസങ്ങളോളം വെള്ളത്തില്‍ തന്നെ ചെലവഴിച്ചു; പ്രതിരോധ മരുന്ന് കഴിച്ചത് ഒരു ഡോസ്; എലിപ്പനി ബാധിച്ച് കോഴഞ്ചേരി തഹസില്‍ദാര്‍ ബി ജ്യോതി ചികില്‍സയില്‍; വിവരം മറച്ചു വച്ച് സര്‍ക്കാരും ആരോഗ്യവകുപ്പും; പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് എലിപ്പനി ബാധ; എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികില്‍സാ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്
🅾 തട്ടിക്കൊണ്ടുപോയ മകളെ കണ്ടെത്താന്‍ പിതാവിനോട് പൊലീസ് 15,000 രൂപ കൈക്കൂലി വാങ്ങി; പരാതിയായപ്പോള്‍ പണം വീട്ടുമുറ്റത്തുകൊണ്ടിട്ട് പൊലീസ് മടങ്ങി. ആലപ്പുഴ കളർകോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ കണ്ടെത്താൻ ആണ് പിതാവ് ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാർക്ക് കൈക്കൂലി നൽകേണ്ടി വന്നത്. പെൺകുട്ടിയെ പറവൂർ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ട് പോയെന്നാണ് സംശയം
ദേശീയം
🅾 രാജ്യത്ത് വിമാനം തട്ടിയെടുക്കാന്‍ തീവ്രവാദികളുടെ നീക്കമുണ്ടെന്ന് മുന്നറിയിപ്പ്; ന്യൂഡല്‍ഹിയില്‍ നിന്നും കാഠ്മണ്ഡു, കാബൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങളില്‍ കനത്ത സുരക്ഷയൊരുക്കും;വിമാനത്തിന്റെ സുരക്ഷയ്ക്കായി സ്‌കൈ മാര്‍ഷല്‍മാര്‍; അംഗബലം അടക്കമുള്ള കാര്യങ്ങള്‍ അതീവ രഹസ്യം.
🅾 പരസഹായമില്ലാതെ നടക്കാനാവില്ല; ഭാര്യയുടേയും സുഹൃത്തിന്റെയും കൈപിടിച്ച് വേച്ചുവേച്ച് നടക്കുന്ന വിജയകാന്തിനെ കണ്ട് ഞെട്ടി ആരാധകര്‍.കരുണാനിധിയുടെ സമാധിയിൽ ആദരാഞ്ജലി അർപ്പിക്കാൻ. എത്തിയ വിജയകാന്തിന്റെ വീഡിയോ വൈറൽ
🅾 ഭാര്യ നോണ്‍ വെജ് പിസ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ശ്രമം !; ചികിത്സയിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സുരേന്ദ്രകുമാർ ദാസ് മരിച്ചു; ആത്മഹത്യ ചെയ്യവാനായി വിഷം കഴിക്കുന്നതിനെ കുറിച്ചും ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിക്കുന്നതിനെ കുറിച്ചും ഗൂഗിളില്‍ അന്വേഷിച്ചിരുന്നുവെന്നും സൂചന.
🅾 ഇന്ധനവില വര്‍ദ്ധനവില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേനയും; മഹാരാഷ്ട്രയില്‍ അച്ഛാ ദിന്‍ ഫ്‌ളക്‌സ് നാട്ടി ബിജെപിയെ പരിഹസിച്ച് നേതൃത്വം; ഭാരത് ബന്ദ് തിങ്കളാഴ്ച നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍.
🅾 ട്രെയിന്‍ അപകടങ്ങളിലെ മരണ നിരക്ക് കുറയുന്നുവെന്ന് വ്യക്തമാക്കി റെയില്‍വേ; 2017 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 75 ട്രെയിന്‍ അപകടത്തില്‍ 40 മരണം; 2016-17 കാലയളവില്‍ 80 ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത് 249 പേര്‍;അഞ്ചു വര്‍ഷത്തിനിടയിലെ കുറഞ്ഞ മരണ നിരക്ക്; കര്‍ശന സുരക്ഷാ പരിശോധനയും ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയതും സഹായകരമായെന്ന് റെയില്‍വേ.
🅾 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള സാമൂഹ്യദ്രോഹ നടപടികളില്‍ പങ്കാളികളാകുന്നവര്‍ക്ക് രാജ്യ സ്‌നേഹികളെന്ന് സ്വയം വിശേഷിപ്പിക്കാനാവില്ല'; 'ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കുവാന്‍ പാടില്ല, രാഷ്ട്രീയ പാര്‍ട്ടികളെ ഇത്തരം സംഭവങ്ങളുമായി ബന്ധിപ്പിക്കരുത്'; മറ്റൊരാളെ കൊല്ലുന്നതിലൂടെ നിങ്ങളെങ്ങനെയാണ് ദേശീയവാദിയാകുന്നതെന്നെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
🅾 ആശുപത്രികളിലെ കൊള്ളലാഭത്തിന് കടിഞ്ഞാണ്‍ വീഴുന്നു; ഇനി രോഗികള്‍ക്ക് പരിശാധനസ്ഥലം സ്വയം തിരഞ്ഞെടുക്കാം; ഡോക്ടര്‍മാര്‍ തങ്ങളുടെ താല്‍പര്യം അനുസരിച്ച് മരുന്നുകളും ലാബുകളും അടിച്ചേല്‍പ്പിക്കരുതെന്ന് സര്‍ക്കുലര്‍; രോഗികളുടെ അവകാശപത്രിക പുറത്ത് വിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.
🅾 കാശ്മീരില്‍ മലയാളി പാസ്റ്റര്‍ നടത്തിയിരുന്ന അനധികൃത അനാഥാലയത്തിന് പൂട്ടിട്ട് പൊലീസ് ; എട്ട് പെണ്‍കുട്ടികളടക്കം 19 അന്തേവാസികളെ രക്ഷപ്പെടുത്തി; മലയാളി പാസ്റ്റര്‍ ആന്റണി തോമസ് അറസ്റ്റില്‍.
🅾 മുംബൈയില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റിനെ കാണാതായതില്‍ ദുരൂഹതയേറുന്നു; പൊലീസ് അന്വേഷിക്കുന്നത് തട്ടിക്കൊണ്ടു പോകല്‍ സാധ്യത: കാറില്‍ നിന്നും കണ്ടെത്തിയ രക്തസാംപിളിന്റെ ഡിഎന്‍എ ഫലം കാത്ത് പൊലീസ്.
🅾 ചരിത്രത്തില്‍ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ആലോചിച്ച് ബിജെപി; ഡിസംബറില്‍ കാലാവധി കഴിഞ്ഞാലും തെരഞ്ഞെടുപ്പ് വരെ അമിത് ഷാ തന്നെ തുടരും: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും മോദി-അമിത് ഷാ കൂട്ടുകെട്ട് തന്നെ.
🅾 പൊലീസ് സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പൊലീസുകാര്‍ക്കെതിരെ കേസ്; ക്രൂര സംഭവം ഹരിയാനയിലെ പലവാൽ പോലീസ് സ്റ്റേഷനിൽ
🅾 സുപ്രീം കോടതി ഞങ്ങളുടെ കൈയിലാണ്, അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കും'; ക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി; സുപ്രീം കോടതിയും ജുഡീഷ്യറിയും രാജ്യവും ക്ഷേത്രവും നമ്മുടേതെന്നും മന്ത്രി മുകുത് ബിഹാരി വര്‍മ്മ.
🅾 ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് നാളെ; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയും ആണ് ഇന്ന് വർദ്ധിച്ചത്
🅾 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ക്ലാസിക് 500 എബിഎസ് നിരത്തിലെത്തി.2.10 ലക്ഷം മുതൽ ആണ് എക്സ് - ഷോറൂം വില
🅾 രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യും.
🅾 സമൂഹത്തില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ എന്തിനാണ് തടയാന്‍ ശ്രമിക്കുന്നത്? യോഗേന്ദ്ര യാദവിന്‍റെ അറസ്റ്റില്‍ പ്രതിഷേധവുമായി കമല്‍ ഹസ്സന്‍.
🅾 ബിജെപി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി; ബി ജെ പി നടത്തുന്നത് കോണ്‍ഗ്രസിനെക്കാള്‍ വലിയ അഴിമതി- അരവിന്ദ് കേജരിവാള്‍.
അന്താരാഷ്ട്രീയം
🅾 സൗദിയില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള നിയമം രണ്ട് ദിവസത്തിനകം നിലവില്‍ വരും; മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ മലയാളികള്‍ അടക്കം അനേകം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും
🅾 ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 17 മരണം; വിമാനത്തിലുണ്ടായിരുന്നത് 22 പേര്‍; രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അധികൃതര്‍ .
🅾 അമേരിക്ക ഇറാനുമായി ചര്‍ച്ചയ്ക്കായി ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി.
🅾 പാക്കിസ്ഥാന്റെ 13- മത്തെ പ്രസിഡന്റായി അരിഫ് ആല്‍വി സ്ഥാനമേറ്റു.
കായികം
🅾 ഇന്ത്യ, ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 292 ന് പുറത്തായി . ആദ്യ ഇന്നിംഗ്സിൽ 332 റൺ നേടിയ ഇംഗ്ലണ്ടിന് 40 റൺ ലീഡ്. അവസാനം വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട്. 20/0 എന്ന നിലയിൽ.
🅾 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന്
🅾 യു.എസ് ഓപ്പണ്‍ ഫൈനലില്‍ ആരേയും ചതിച്ചിട്ടില്ല! കളിക്കിടയില്‍ കോച്ചിങ് നല്‍കിയെന്ന പരിശീലകന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല; വിവേചനം നേരിടുന്നത് വനിത താരമായതിനാല്‍; താന്‍ വഞ്ചകിയല്ലെന്നും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ടെന്നീസ് താരം സെറീന വില്യംസ്.
🅾 സഞ്ജു വി സാംസണിന്റെ പ്രണയം പൂത്തുലയുന്നു; ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം എന്നറിയിച്ച് ക്രിക്കറ്ററുടെ പോസ്റ്റ്; ഇന്ത്യന്‍ താരത്തിന്റെ ജീവിത സഖിയാകുന്നത് മാര്‍ ഇവാനിയസിലെ സഹപാഠി ചാരുലത; പുതിയ ക്രിക്കറ്റ് സീസണിന് മുമ്ബ് മനസ്സിലെ രഹസ്യം പരസ്യമാക്കി കേരളാ ക്രിക്കറ്റിലെ മിന്നും താരം; മിന്നുകെട്ട് ഡിസംബര്‍ 22നെന്ന് സൂചന; അഞ്ച് കൊല്ലത്തെ പ്രണയവും വിവാഹ നിശ്ചയവും ആരാധകരെ അറിയിച്ച് സഞ്ജു വി സാംസണ്‍.
സിനിമാ ഡയറി
🅾 പ്രളയക്കെടുതിയില്‍ സാന്ത്വനവുമായി വീണ്ടും മലയാളികളുടെ ദുല്‍ഖര്‍; ജുവലറി ഉദ്ഘാടനത്തിന് പ്രതിഫലം ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; തിങ്ങി കൂടിയ ആരാധകര്‍ക്ക് മുന്നില്‍ പരസ്യമായി ഡി.ക്യുവിന്റെ പ്രഖ്യാപനം; കോരിത്തരിച്ച് ആരാധകരും
🅾 കാളിയന്റെ വരവറിയിച്ച് പൃഥ്വിരാജ്; പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
🅾 എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു; അതിനായി ഒരായിരം വട്ടം അവര്‍ എന്റെ അനിയത്തിയെ വിളിച്ചിരുന്നു; നിക് ജൊനാസുമായുള്ള വിവാഹത്തോടെ ഭാരതില്‍ നിന്നും പ്രിയങ്കാ ചോപ്ര പിന്മാറിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സല്‍മാന്‍ഖാന്‍.കത്രീനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
🅾 മഹാനടിയുടെ പ്രമോ ഇറങ്ങിയപ്പോള്‍ ദുല്‍ഖറില്ല; പി.ആര്‍.ടീമിന് നേരെ ദുല്‍ഖര്‍ ആരാധകരുടെ രോഷം; ആരാധകര്‍ വിളിച്ച് തെറി പറഞ്ഞെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍.നായികാ പ്രാധാന്യം ഉള്ള ചിത്രം ആയിരുന്നു മഹാനടി. ഇക്കാര്യം ദുൽഖറിനോട് പറഞ്ഞപ്പോൾ നിങ്ങൾ അക്കാര്യം കാര്യമാക്കണ്ട എന്നായിരുന്നു ദുൽഖറിന്റെ പ്രതികരണം.
🅾 മാംഗല്യം തന്തുനാനേന സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്.
🅾 രജനീകാന്തിന്റെ പേട്ടയില്‍ മലയാള സിനിമാതാരം മണികണ്ഠന്‍ ആചാരിയും.
🅾 ബിഗ്ബോസ്സില്‍ ഹിമയ്ക്ക് താക്കീതും ശാസനയുമായി ലാലേട്ടന്‍; വഴക്ക് ഇങ്ങനെ തുടര്‍ന്നാല്‍ ഹിമയും സാബുമോനും പുറത്തുപോകേണ്ടി വരുമെന്നും ലാലേട്ടന്റെ മുന്നറിയിപ്പ്.

Tags:
ELETTIL NEWS