എളേറ്റിൽ: CPI(M) പ്രകടനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 September 2018

എളേറ്റിൽ: CPI(M) പ്രകടനം

എളേറ്റിൽ: പെട്രോൾ-ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാളെ (10-09-2018) നടക്കുന്ന ഹർത്താൽ വിജയിപ്പിക്കാൻ CPI(M) എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ  നേതൃത്വത്തിൽ പ്രകടനം നടത്തി.


തുടർന്ന് നടന്ന പൊതുയോഗം പി സുധാകരന്റെ അധ്യക്ഷതയിൽ NK സുരേഷ് ഉദ്ഘാടനം ചെയ്തു.വി പി സുൽഫിക്കർ, എ സുനിൽ കുമാർ ,ദിജേഷ് K എന്നിവർ സംസാരിച്ചു.


No comments:

Post a Comment

Post Bottom Ad

Nature