Trending

സൗജന്യ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും ഇന്ന് (08.09.2018)

ബാലുശ്ശേരി: എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഡിലൈറ്റ് അക്യുപങ്ചര്‍ ,ആയുർവേദ , ഹോമിയോ ക്ലിനിക്കിന്റ ആഭിമുഖ്യത്തിൽ 8/ 9 / 2018 ശനി 9 മണി മുതൽ 12 മണി വരെ വിദഗ്ധ ആയുർവേദ ഡോക്ടർ മാരുടെ  നേതൃത്വത്തിൽ പടർന്നു പിടിക്കുന്ന പനിക്ക് എതിരെയുള്ള  ബോധ വൽക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടക്കുന്നു .



ക്ലാസിൽ പങ്കെടുക്കാൻ താല്പര്യ മുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക
          97 47 07 8812   
          97 47 28 8812
          703 403 8812


ഡിലൈറ്റ് ഹെൽത്ത്കെയർ  
അക്യുപങ്ചര്‍ ,ആയുർവേദ , ഹോമിയോ ക്ലിനിക്‌
പറമ്പിന്റ മുകളിൽ , ബാലുശ്ശേരി

Previous Post Next Post
3/TECH/col-right