'പ്രളയം വരും, അതില്‍ കുറെപേര്‍ മരിക്കും ' പരിഹാസവുമായി എം . എം മണി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

'പ്രളയം വരും, അതില്‍ കുറെപേര്‍ മരിക്കും ' പരിഹാസവുമായി എം . എം മണി


കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച്‌ പരിഹാസം നിറഞ്ഞ വിചിത്ര വാദവുമായി മന്ത്രി എം എം മണി . നൂറ്റാണ്ടുകള്‍ കൂടുമ്ബോള്‍ പ്രളയം വരും , അതില്‍ കുറെപേര്‍ മരിക്കും , കുറെ പേര്‍ ജീവിക്കും . എന്നാല്‍ ജീവിതയാത്ര തുടരും . പ്രതിപക്ഷത്തിന്റെ വാക്ക് കേട്ടുകൊണ്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു .

ഇടുക്കിയിലെ ദുരന്തത്തിന് കാരണം കയ്യേറ്റമാണോയെന്ന ചോദ്യത്തിന് ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള്‍ തലപൊക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി . ഇടുക്കി ഡാം തുറക്കുന്നില്ലെന്നു പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി പറഞ്ഞു .

No comments:

Post a Comment

Post Bottom Ad

Nature