എളേറ്റിൽ. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പൂനൂർ പുഴയിൽ നിന്നും വെള്ളം കയറി ഉപയോഗശൂന്യമായ കിഴക്കോത്ത് നാലാം വാർഡിലെ കുരിക്കൾ തൊടുക ഭാഗത്തുള്ളകിണറുകൾ വാർഡ് മെമ്പർ കെ.കെ.ജബ്ബാർ മാസ്റ്ററുടെ നേതൃത്തത്തിൽ ശുചീകരിച്ചു.അഷ്റഫ് എ.ടി, മുഹമ്മദ് വി.കെ, തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വ ത്വ വും നൽകി.